കാരുണ്യ പ്രവര്‍ത്തികള്‍ക്കു വേദിയായി മിസ് സൗത്ത് ഇന്ത്യ 2025 പ്രിലിംസ് മത്സരങ്ങള്‍. കൊച്ചിയില്‍ നടന്ന പ്രിലിംസ് മത്സരത്തിനിടെ സി.എസ്.ആര്‍ ഫണ്ടായി 25 ലക്ഷം രൂപ കൈമാറി. എറണാകുള...